EXCLUSIVEജഡ പിടിപ്പിച്ച് പിന്നിയിട്ട ആഫ്രിക്കന്‍ സ്റ്റൈല്‍ മുടി; കാതു കുത്തിയ മൂക്കുകുത്തിയിട്ട ക്രിമിനല്‍; 18-ാം വയസ്സില്‍ ബെല്ലയുടെ ശിഷ്യനായി; 2018ലെ ജയില്‍ വാസം 'മാരി'യാക്കി; കാപ്പ കൂട്ടുകാരനെ വിട്ടുകിട്ടാന്‍ സ്റ്റേഷന് തകര്‍ക്കാന്‍ പോലും തയ്യാര്‍! സി ഐയെ കുത്തി വീഴ്ത്തിയത് ഒല്ലൂരിനെ വിറപ്പിക്കും അനന്തു; ഇത് സ്ഥിരമായി ജയിലില്‍ കിടക്കേണ്ട പുള്ളിമറുനാടൻ മലയാളി ബ്യൂറോ6 Dec 2024 1:15 PM IST